By: Oneindia Malayalam Video Team
Published : August 23, 2017, 04:22

ഇതിനെയാണ് മധുര പ്രതികാരം എന്ന് പറയുന്നത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇതിനെയാണ് മധുര പ്രതികാരം എന്ന് പറയുന്നത്.വെങ്കടേഷ് പ്രസാദും ആമിർ സൊഹൈലും തമ്മിൽ നടന്ന ഒരു പോരാട്ടം, ഒരു ബൗണ്ടറി അടിച്ചപ്പോൾ പ്രസാദിനെ വെല്ലുവിളിച്ച സൊഹൈൽ തൊട്ടടുത്ത പന്തിൽ തന്നെ ക്ലീൻ ബൗൾഡ് ആയി. 1996 ലോകകപ്പിൽ നടന്നതാണ് ഈ സംഭവം, വീഡിയോ ഒന്ന് കണ്ടു നോക്കൂ .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം