• search
  • Live TV
By : Oneindia Video Malayalam Team
Published : February 10, 2020, 05:30
Duration : 06:10

കനാല്‍ കോഴി വേസ്റ്റിട്ട് നശിപ്പിച്ച ക്രൂരന്മാരെ ഉടനെ പിടികൂടുക

കൊട്ടാരക്കര നെല്ലിക്കുന്നം തുടന്തലം പ്രദേശത്തുള്ളവര്‍ ആശ്രയിക്കുന്ന കനാല്‍ കോഴി വേസ്റ്റിട്ട് നശിപ്പിച്ചു. കിലോ കണക്കിന് കോഴി വേസ്റ്റാണ് ചാക്കുകളിലായും അല്ലാതെയും കനാലിലൂടെ ഒഴുകിയെത്തുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം