By: Oneindia Malayalam Video Team
Published : July 18, 2017, 11:26

ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം

Subscribe to Oneindia Malayalam

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച തിയേറ്റര്‍ സമുച്ചയമായ ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് ദിലീപാ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം. ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗങ്ങളാണ് ഈ ആരോപണം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്ന് ഇക്കാര്യം വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കാന്‍ ചാലക്കുടി നഗരസഭ ശുപാര്‍ശ ചെയ്തു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ദിലീപിന്റെ കയ്യില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വാങ്ങിയാണെന്നാണ് ആരോപണം ഉയര്‍ന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം