By: Oneindia Malayalam Video Team
Published : April 18, 2017, 04:20

വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റില്‍

Subscribe to Oneindia Malayalam

പ്രസിദ്ധ മദ്യവ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്തു. സ്‌കോര്‍ട്ട്‌ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ കോടതിയില്‍ മല്യയെ ഹാജരാക്കും. ഒന്‍പതിനായിരം കോടിയുടെ കടമാണ് മല്യയുടേ പേരിലുള്ളത്. വായ്പയെടുത്ത കോടികള്‍ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം