By: Oneindia Malayalam Video Team
Published : October 03, 2017, 06:46

വിജയ് മല്യ അറസ്റ്റിലായി, പക്ഷേ മണിക്കൂറുകള്‍ക്കകം ജാമ്യം

Subscribe to Oneindia Malayalam

വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. ഈ വർഷം ഇത് രണ്ടാം തവണയാണ് മല്യയെ ലണ്ടനിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എസ്.ബി.ഐ അടക്കമുള്ള ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച ശേഷമാണ് മല്യ ലണ്ടനിലേക്ക് കടന്നത്. മല്യയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം