• search
  • Live TV
By : Oneindia Video Malayalam Team
Published : February 05, 2020, 04:30
Duration : 01:53

പകരംവീട്ടി കണക്ക് തീർത്ത് കിവികൾ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ചു

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വിജയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിന് 347 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.മറുപടിയിൽ റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവിൽ കിവികൾ ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം