By: Oneindia Malayalam Video Team
Published : October 06, 2017, 11:31

'ഗ്ലാമര്‍ ദൈവം' ഇന്‍സ്‌പെക്ടറുടെ കസേരയില്‍, കുനിഞ്ഞ് കുമ്പിട്ട് പോലീസുകാര്‍

Subscribe to Oneindia Malayalam

വിവാദ ആൾദൈവം രാധേ മായ്ക്ക് പോലീസ് സ്റ്റേഷനിൽ സ്വീകരണം. ദില്ലി വിവേക് വിഹാർ പോലീസ് സ്റ്റേഷനിലാണ് ഗംഭീര സ്വീകരണം നൽകിയിരിക്കുന്നത്. ഇവർ സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതുവരെ പോലീസുകാർ 'രാധേ മാ' എന്ന് സ്തുതിച്ചുകൊണ്ടിരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം