By: Oneindia Malayalam Video Team
Published : July 13, 2017, 02:41

അടുക്കളയും പരിചാരകരും ശശികലക്ക് ജയിലില്‍ സുഖവാസം

Subscribe to Oneindia Malayalam

എഐഎഡിഎംകെ നേതാവ് വികെ ശശികലക്ക് പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി പരിചരണമാണെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായി മാസങ്ങള്‍ പിന്നിടുമ്പോള്‍ കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറായ ഐജി രൂപയാണ് ശശികലക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ജയിലില്‍ ശശികലക്ക് സ്വന്തമായി അടുക്കള വരെയുണ്ടെന്നാണ് രൂപയുടെ റിപ്പോര്‍ട്ട്. പ്രത്യേക അടുക്കളക്കൊപ്പം ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് സഹായികളെയും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം