• search
  • Live TV
By : Oneindia Video Malayalam Team
Published : February 08, 2020, 07:40
Duration : 03:25

വിഡിയോ ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട’; വൈറല്‍ കേക്ക് മേക്കിങ്

ബാല്യത്തിൽ മണ്ണപ്പം ചുട്ടുകളിക്കാത്ത കുട്ടികൾ കുറവാണ്. കാലം മാറിയതോടെ മണ്ണപ്പം രൂപാന്തരം പ്രാപിച്ച് കേക്കായി മാറി. കൊച്ചുമിടുക്കിയുടെ മണ്ണ്കൊണ്ടുള്ള കേക്ക് ബേക്കിങ്ങാണ് ഇപ്പോൾ വൈറൽ. മണ്ണും ഇലകളും കൊണ്ടാണ് ഈ കുരുന്നിന്റെ കേക്ക് ഉണ്ടാക്കൽ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം