India
  • search
  • Live TV
പക്ഷിയെ പിടിക്കുന്ന മീന്‍, ഭയപ്പെടുത്തുന്ന വീഡിയോ
Published : June 27, 2022, 08:20
മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.. എന്നാല്‍ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതായത് ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു പക്ഷി കടലിന് മുകളിലൂടെ വട്ടമിടുന്നത് അപ്പോള്‍ ഒരു മത്സ്യം അപകടകരമായ രീതിയില്‍ പുറത്തുവന്ന് ആ പക്ഷിയെ വായിലാക്കുകയും ശേഷം തന്റെ ഇരയുമായി ആ മീന്‍ വെള്ളത്തിലേക്ക് പോകുകയും ചെയ്യുന്നുണ്ട്

Tags: fish, bird, instagram, viral, video, മത്സ്യം, പക്ഷി, ഇന്‍സ്റ്റഗ്രാം, വീഡിയോ, വൈറല്‍

Up Next
Recommended Videos
  • 2 hours ago
    നടി കേസിൽ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത
  • 2 hours ago
    ആദമിൻറെ കൈയിൽ ഉണ്ടായിരുന്നത് 450 രൂപ മാത്രം
  • 2 hours ago
    വർക്കല: എഎസ്ഐ യുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു
  • 2 hours ago
    പാലക്കാട് :സ്കൂൾ വിദ്യാർത്ഥിയെ ബസ്സിൽ നിന്നും പിടിച്ചു തള്ളിയെന്ന് പരാതി
  • 2 hours ago
    കെട്ടിടനിര്‍മ്മാമാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി
  • 2 hours ago
    47,000 രൂപ വിലയുള്ള അത്ഭുത മുട്ട. പ്രത്യേകത ഇതാണ്
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം