• search
  • Live TV
By : Oneindia Video Malayalam Team
Published : July 27, 2021, 10:40
Duration : 01:39

പാർലമെന്റിൽ എലി കേറി..ഓടി നടന്ന് അംഗങ്ങൾ..ചിരിച്ച് ചാവും വീഡിയോ

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തി വെക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ എലി വന്നാല്‍ എന്തു സംഭവിക്കും. ഇത്തരത്തിലൊരു രസകരമായ സംഭവമാണ് കഴിഞ്ഞ ദിവസം സ്പെയിനിലെ പ്രവിശ്യയായ അന്‍ഡലൂസ്യയുടെ പാര്‍ലമെന്റില്‍ നടന്നത്
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം