India
  • search
  • Live TV
ചോറ് കഴിക്കാത്തതിന് ടീച്ചറെ വഴക്ക് പറഞ്ഞ കില്ലാടിയാണിവന്‍
Published : June 25, 2022, 08:20
ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറോടുള്ള ഒരു കുരുന്നിന്റെ കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി തുടരുകയായിരുന്നു ടീച്ചര്‍. ഇതോടെ ടീച്ചറുടെ അരികില്‍ വന്ന് സ്നേഹത്തോടെ ശകാരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കന്‍

Tags: teacher, student, boy, lunch, viral, video, social media, അധ്യാപിക, കുഞ്ഞ്, ഭക്ഷണം, ശകാരം, വൈറല്‍, വീഡിയോ, സോഷ്യല്‍ മീഡിയ

Up Next
Recommended Videos
  • 35 minutes ago
    പൊലീസ് യൂണിഫോമിൽ നാഗനൃത്തം..ഒടുക്കം എട്ടിന്റെ പണി
  • 2 hours ago
    Zimbabweയെ എയറിൽ കേറ്റി ഇന്ത്യ.ആരാധകർ സഞ്ജുവിൻറെ വെടിക്കെട്ടിന് വേണ്ടി
  • 3 hours ago
    ലോട്ടറി എടുക്കാറുണ്ടോ? എന്നാൽ സമ്മാനം അടിച്ചാലുള്ള നടപടികളും അറിയണം
  • 3 hours ago
    100 കടന്ന് നിരോധിത ചാനലുകളുടെ എണ്ണം , സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
  • 4 hours ago
    ആദ്യ കാരണം എല്ലാരേയും ചിന്തിപ്പിക്കും
  • 4 hours ago
    മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടുന്ന മുഹമ്മദ് റിയാസ് . വീഡിയോ
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം