By: Oneindia Malayalam Video Team
Published : May 30, 2017, 03:14

കൊഹ്‌ലിയും കുംബ്ലെയും തമ്മില്‍ കനത്ത പോര്

Subscribe to Oneindia Malayalam

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കൊഹ്‌ലിയും മുഖ്യ പരീശീലകനായ കുംബ്ലയും തമ്മില്‍ കനത്ത അഭിപ്രായ വ്യത്യാസങ്ങള്‍ എന്നാണ് വാര്‍ത്തകള്‍. കുംബ്ലെയുമായി ഒരു നിലയ്ക്കും യോജിച്ചുപോകാന്‍ കഴിയില്ലെന്ന് കൊഹ്‌ലി അറിയിച്ചെന്നാണ് വിവരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം