• search
  • Live TV
By : Oneindia Video Malayalam Team
Published : October 10, 2020, 10:20
Duration : 01:20

90 റണ്‍സുമായി പുറത്താകാതെ കോലി

റോയല്‍ ചലഞ്ചേഴ്‌‌സ് നായകന്‍ വിരാട് കോലിക്ക് ചരിത്ര നേട്ടം. ആര്‍സിബി ജേഴ്‌സിയില്‍ കോലി ആറായിരം റണ്‍സ് പൂര്‍ത്തിയാക്കി. ഐപിഎല്ലിലെയും ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20യിലെയും റണ്‍സ് കൂട്ടിച്ചേര്‍ത്താണിത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം