• search
  • Live TV
By : Oneindia Video Malayalam Team
Published : October 22, 2019, 12:30
Duration : 01:46

എതിര്‍ ടീമിനെ ഏറ്റവും കൂടതല്‍ തവണ ഫോളോ ഓണ്‍ ചെയ്യിച്ച ഒരേയൊരു ഇന്ത്യന്‍ നായകന്‍ വിരാട് കോലി

മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ തീരുമാനിച്ച നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരുന്നത് പുതിയ റെക്കോര്‍ഡ്. എതിര്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ ഫോളോ ഓണ്‍ ചെയ്യിച്ച ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡിനാണ് വിരാട് കോഹ്‌ലി അര്‍ഹനായിരിക്കുന്നത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം