• search
  • Live TV
By : Oneindia Video Malayalam Team
Published : February 08, 2020, 05:00
Duration : 01:34

നിക്കോള്‍സ് നിയമം ലംഘിച്ചു; അമ്ബയറോട് ദേഷ്യപ്പെട്ട് കോലി

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ അമ്ബയറോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമയം അവസാനിച്ചിട്ടും ഡി.ആര്‍.എസിന് അമ്ബയര്‍ അനുമതി കൊടുത്തതാണ് കോലിയെ രോഷാകുലനാക്കിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം