By: Oneindia Malayalam Video Team
Published : June 28, 2017, 02:55

ഇന്ത്യ vs വിന്‍ഡീസ്, റിഷഭ് കളിക്കുന്നു പുറത്താകുന്നത് യുവിയോ?

Subscribe to Oneindia Malayalam

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ടീം ഇന്ത്യയുടെ ജെഴ്‌സി അണിയാനുളള സാധ്യത തെളിയുന്നു. യുവരാജിനോ, കേദറിനോ പകരമായിട്ടായിരിക്കും പന്ത് ടീം ഇന്ത്യയുടെ ജെഴ്‌സി അണിയുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം