• search
  • Live TV
By : Oneindia Video Malayalam Team
Published : July 03, 2019, 12:59
Duration : 01:45

ക്യാപ്റ്റന്‍ തീരെ കൂളല്ല

കളിക്കളത്തിലെ വിരാട് കോലിയുടെ പെരുമാറ്റം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പില്‍ അംപയറോട് അമിത അപ്പീല്‍ നടത്തിയ കോലിക്ക് പിഴ ലഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും സമാനമായ സംഭവങ്ങളാണ് കോലിയുടെ ഭാഗത്തുനിന്നുണ്ടായത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം