• search
  • Live TV
By : Oneindia Video Malayalam Team
Published : October 18, 2019, 02:54
Duration : 01:49

സ്മിത്തിന്റെ സിംഹാസനം തിരികെ പിടിക്കുമോ കോലി?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ശനിയാഴ്ച മൂന്നാമങ്കത്തിന് ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തനിക്കു നഷ്ടപ്പെട്ട സിംഹാനം റാഞ്ചിയില്‍ തിരിച്ചുപിടിക്കാനും ലക്ഷ്യമിടുന്നു. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം തിരികെ പിടക്കാനാണ് കോലിയുടെ ശ്രമം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം