By: Oneindia Malayalam Video Team
Published : June 07, 2017, 04:35

ഇനി പെപ്‌സിയും കോഹ്‌ലിയും രണ്ട് വഴിക്ക്

Subscribe to Oneindia Malayalam

പെപ്‌സിക്കോ കമ്പനിയുമായി ഒപ്പുവെച്ച കോടികളുടെ കരാര്‍ ഉപേക്ഷിച്ച് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ആറ് വര്‍ഷത്തെ കരാറാണ് കോഹ്‌ലി അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. താന്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കണമെന്ന് വാദിക്കാനാകില്ല എന്ന കാരണത്താലണ് കോഹ്‌ലി കരാറില്‍ നിന്നും പിന്മാറുന്നതെന്നാണ് സൂചനകള്‍. ശീതള പാനീയങ്ങളൊന്നും താന്‍ ഉപയോഗിക്കാറില്ലെന്നും താന്‍ ഉപയോഗിക്കാത്ത വസ്തുക്കള്‍ മറ്റുള്ളവരോട് വാങ്ങണമെന്ന് പറയാന്‍ തനിക്കാവില്ലെന്നും കോഹ്‌ലി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം