By : Oneindia Malayalam Video Team
Published : September 15, 2017, 11:22

തെറ്റിദ്ധരിപ്പിക്കാന്‍ ഇല്ലെന്ന് കോലി

ബഹുരാഷ്ട്ര കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള കോടികളുടെ വാഗ്ദാനം തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ശീതളപാനീയത്തിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് തന്‍റെ നിലപാടെന്ന് കോലി വ്യക്തമാക്കി. ഇതിന് ഇന്ത്യന്‍ ക്യാപ്റ്റന് വ്യക്തമായ കാരണവുമുണ്ട്. ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്‍ താന്‍ കുടിക്കാറില്ല. ഫിറ്റ്നെസ്സില്‍ ഏറെ ശ്രദ്ധിക്കുന്നയാളാണെന്നും കോലി വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം