• search
  • Live TV
By : Oneindia Video Malayalam Team
Published : December 01, 2020, 02:00
Duration : 01:42

കോലി ബൗണ്ടറികളിലെ അഞ്ഞൂറാന്‍ ധോണിയെ പിന്നിലാക്കി- ഇനി നാലാമന്‍

ഓസ്‌ട്രേലിയക്കെതിരേ നടന്ന രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 87 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യ 51 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം