• search
  • Live TV
By : Oneindia Video Malayalam Team
Published : September 19, 2019, 04:00
Duration : 01:20

കളി മാറിയത് കോലിയുടെ ആ തകര്‍പ്പന്‍ ക്യാച്ചില്‍, ഞെട്ടല്‍ മാറാതെ ദക്ഷിണാഫ്രിക്ക

പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഡി കോക്കും ടെമ്പ ബവൂമയും ബാറ്റിങ് വെടിക്കെട്ടിന് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ നായകന്‍ കോലിയുടെ അസാമാന്യ മെയ്‌വഴക്കവും ആ ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ ഇടനെഞ്ചില്‍ കൊണ്ടു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം