By: Oneindia Malayalam Video Team
Published : September 08, 2017, 04:38

കോലി കളി തുടങ്ങിയിട്ടേയുള്ളൂ!

Subscribe to Oneindia Malayalam


ശ്രീലങ്കക്കെതിരെ നടന്ന ടി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയമാണ് നേടിയത്. ക്യാപ്റ്റന്‍ കോലിയുടെയും മനീഷ് പാണ്ഡെയുടെയും അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. കോലി 52 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്തു. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഈ മത്സരത്തില് 7 റെക്കോര്‍ഡുകളാണ് കോലി മറികടന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം