എബിഡിയെ കടത്തിവെട്ടി കോലി

Published : July 18, 2018 05:04 PM (IST)
Virat new record
ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി മൂന്നാം ഏകദിനത്തില്‍ പുതിയൊരു റെക്കോര്‍ഡ് കുറിച്ചു. കളിയില്‍ 71 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഈ ഇന്നിങ്‌സോടെ കോലി സ്വന്തം പേരിലാക്കിയത്. നേത്തേ വേഗമേറിയ 1000, 2000 റണ്‍സ് റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്റെ പേരിലായിരുന്നു. #ViratKohli
Up Next
Recommended വീഡിയോ
  • 1 day ago
    തുറന്ന വാഹനത്തിൽ പ്രചാരണം :. ആറ്റിങ്ങലിന്റെ ആവേശമായി അടൂർ പ്രകാശ്
  • 1 day ago
    മുഖ്യമന്ത്രിക്കെതിരെ BJP ബന്ധമാരോപിച്ചു ഷാഫി പറമ്പില്‍
  • 1 day ago
    ഇന്ത്യൻ ഭരണഘടന തകർക്കാനും ഭരണഘടന മാറ്റാനുമാണ് RSS & BJP ശ്രമിക്കുന്നത്
  • 1 day ago
    മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി
  • 2 days ago
    ആലത്തൂരിൽ മോദിയോടൊപ്പം ഒരേ വേദിയിൽ കൂടെ നിന്ന് സുരേഷ് ഗോപി
  • 2 days ago
    UNൽ പരസ്പരം പഴിചാരി ഇസ്രായേലും ഇറാനും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം