By : Oneindia Malayalam Video Team
Published : April 14, 2018, 11:51

വിഷ്ണു ബിജെപി നേതാവിന്റെ സഹോദര പുത്രൻ

ആര്‍എസ്എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ എന്‍ നന്തകുമാറാണ് ഇയാളുടെ അച്ഛന്‍. കത്വയില്‍ അമ്പലത്തിന് അകത്തുവെച്ച് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ആസിഫ വളര്‍ന്നു വരാഞ്ഞത് നന്നായി, വളര്‍ന്നിരുന്നേല്‍ ബോംബായി മാറുമായിരുന്നു എന്നതാണ് വിഷ്ണു ഫെയ്‌സ്ബുക്കിലിട്ട കമന്റ്. ഇന്ത്യയൊട്ടാകെ ക്ഷേത്രത്തിനകത്തെ ബലാത്സംഗത്തെ ന്യായീകരിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഇത്തരത്തിലൊരു കമന്റ് പാസാക്കിയതും.
#RSS #Vishnu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം