By: Oneindia Malayalam Video Team
Published : December 27, 2016, 02:34

എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് വിഎസ്

Subscribe to Oneindia Malayalam

അഞ്ചേരി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് വിഎസ് മണിക്കെതിരെ രംഗത്ത് വന്നത്. എംഎം മണിയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നതിനു പിന്നാലെയാണ് വിഎസിന്റെ വക പാളയത്തില്‍ പട.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം