• search
  • Live TV
By : Oneindia Video Malayalam Team
Published : June 12, 2019, 03:59
Duration : 02:00

രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ?

രാഹുല്‍ ഗാന്ധിയെ ആദ്യമായി കയ്യിലെടുത്തത് രാജമ്മ അല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ വാദം. രാജമ്മയുടെ വയസ്സും രാഹുല്‍ ഗാന്ധിയുടെ വയസ്സും തമ്മില്‍ ഒത്തുപോകുന്നില്ല എന്നാണ് ആരോപണം. സത്യാവസ്ഥ എന്താണെന്ന് നോക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം