By : Oneindia Video Malayalam Team
Published : March 07, 2021, 06:10
Duration : 01:45
01:45
ഇന്ത്യന്‍ യുവ താരം വാഷിങ്ടണ്‍ സുന്ദറിന് കന്നി സെഞ്ച്വറി നഷ്ടമായത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവ താരം വാഷിങ്ടണ്‍ സുന്ദറിന് കന്നി സെഞ്ച്വറി നഷ്ടമായത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. മകനു സെഞ്ച്വറി തികയ്ക്കാന്‍ കഴിയാത്തതില്‍ നിരാശനാണെന്നു പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ അച്ഛന് എം സുന്ദര്‍. ഇന്ത്യയുടെ വാലറ്റ നിരക്കാരുടെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.