By: Oneindia Malayalam Video Team
Published : January 18, 2017, 06:10

ലോക റെക്കോര്‍ഡ്; 70 കിലോമീറ്റര്‍ റാലിയില്‍ പങ്കെടുത്തത് 12,000 വാഹനങ്ങള്‍!

Subscribe to Oneindia Malayalam

ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന ഖോദല്‍ ധാം പ്രാണ്‍ പ്രതിഷ്ഠാ റാലിയില്‍ ബൈക്കുകളും ട്രാക്ടറുകളുമെല്ലാമുള്‍പ്പെടെ പങ്കെടുത്തത് 12,000 ത്തോളം വാഹനങ്ങള്‍. കഴിഞ്ഞ ദിവസം ആരംഭിച്ച റാലി ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേലാണ് ഉദ്ഘാടനം ചെയ്തത്‌.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം