By: Oneindia Malayalam Video Team
Published : August 29, 2017, 10:49

കസേരയെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കേറ്റം വീഡിയോ കാണൂ

Subscribe to Oneindia Malayalam

കർണാടകയിലെ കോൺഗ്രസ് നേതാക്കളാണ് ആണ് കസേര തങ്ങളുടേതാണെന്ന് പറഞ്ഞു വാക്കേറ്റം ആരംഭിച്ചത്. ഒടുവിൽ മറ്റു നേതാക്കൾ വന്നിട്ടാണ് സംഭവം നിയന്ത്രിച്ചത്. കർണാടകയിലെ ചിത്രദുർഗ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം