• search
By : Oneindia Malayalam Video Team
Published : January 12, 2017, 07:45

ബാബ രാംദേവുമായി ഹർഭജൻ സിങ് 'കോർത്തു'... ലൈവ് ആയി, വീഡിയോ

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളാണ് ഹർഭജൻ സിങ്. പണ്ട് ശ്രീശാന്തിന്റെ കരണത്തടിച്ച് തന്റെ കൈക്കരുത്ത് പ്രകടിപ്പിച്ച ആളാണ്. ഇത്തവണ യോഗ ഗുരു ബാബ രാംദേവിനൊപ്പമായിരുന്നു ഭാജിയുടെ പ്രകടനം. ശ്രീശാന്തിനെതിരെ നടന്നതുപോലെയുള്ള ഒന്നായിരുന്നില്ല എന്ന് മാത്രം. യോഗ ഗുരുവും ഭാജിയും തമ്മിൽ നടത്തിയത് പഞ്ചഗുസ്തിയായിരുന്നു. ഭിലായ് ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more