By: Oneindia Malayalam Video Team
Published : February 09, 2017, 04:04

സീരിയല്‍ സെറ്റിന് തീപിടിച്ചു, നായകന്‍ നായികയെ രക്ഷിച്ചു

Subscribe to Oneindia Malayalam

ബേഹദ് എന്ന ഹിന്ദി സീരിയലിലെ ചിത്രീകരണ സമയത്ത് നടന്ന സംഭവം സോഷ്യല്‍ മീഡയിയല്‍ വൈറലായിരിക്കുകയാണ്. ഹിന്ദി സീരിയല്‍ താരം കുശാല്‍ ടണ്ടനും നടി ജെന്നിഫര്‍ വിങ്ങെറ്റും അഭിനയിക്കുന്ന ബേഹദിന്റെ ചിത്രീകരണത്തിനിടെ തീ കത്തി പടരുന്ന സെറ്റില്‍ നിന്നും വളരെ നാടകീയമായി നായകന്‍ നായികയെ രക്ഷിക്കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം