By: Oneindia Malayalam Video Team
Published : December 27, 2016, 11:59

നോട്ട് പ്രതിസന്ധിക്കിടയില്‍ ഗുജറാത്തിലെ പാര്‍ട്ടിയില്‍ 'നോട്ട് മഴ'

Subscribe to Oneindia Malayalam

നോട്ട് പ്രതിസന്ധി ഗുജറാത്തിലെ ചില വിഭാഗങ്ങളെ ബാധിച്ച മട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെ നാടന്‍പാട്ട് ഗായകര്‍ക്ക് ലഭിച്ചത് 40 ലക്ഷം രൂപയാണ്. അതും എല്ലാം പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം