ആശങ്കയോടെ കേരളം

Published : July 19, 2018 10:47 AM (IST)
Water level high in Mullaperiyar dam
ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌വരയില്‍ താമസിക്കുന്ന ജനത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനായി പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. #Mullaperiyaar #Idukki
Up Next
Recommended വീഡിയോ
  • 1 day ago
    കൊട്ടക്കാമ്പൂരിലും പുളിയൻമലയിലും തോട്ടങ്ങൾ; 60 ലക്ഷം രൂപയുടെ കെട്ടിടം; ജോയ്‌സ് ജോർജിന്റെ ആസ്തി ഇങ്ങനെ
  • 3 days ago
    കേരളത്തിൽ നടക്കുക രണ്ടാംഘട്ട വോട്ടെടുപ്പ്; രാജ്യം തിരഞ്ഞെടുപ്പ് ആവേശത്തിൽ
  • 3 days ago
    സ്വന്തമായി വാഹനമില്ല, താമസം അമ്മക്കൊപ്പം ചെറിയൊരു വീട്ടിൽ; രാധാകൃഷ്ണന്റെ ആസ്തി ഇങ്ങനെ
  • 3 days ago
    രാജ്മോഹൻ ഉണ്ണിത്താന്റെ കൈ പിടിച്ചുയർത്തി വോട്ട് അഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ
  • 3 days ago
    'രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ല'| ചാണ്ടി ഉമ്മൻ
  • 3 days ago
    'പാർട്ടി ഗ്രാമങ്ങളിൽ എങ്ങനെയാണ് വോട്ടു ചോദിക്കുക'; ഷാഫി പറമ്പിലിന്റെ പ്രസംഗം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം