By: Oneindia Malayalam Video Team
Published : September 07, 2017, 05:52

ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ പെട്ടപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ പെട്ടപ്പോൾ.ബൈക്ക് യാത്രികർ കാട്ടിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ആന അവരുടെ മുന്നിൽ പെട്ടത്. ആന ആ ബൈക്കിന്റെ പിന്നാലെ കുറെ ഓടുകയും ചെയ്‌തു. പിന്നാലെ ഓടിയ ശേഷം ആന ബൈക്ക് ഒക്കെ എടുത്ത് എറിയാൻ തുടങ്ങിയത്. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം