• search
  • Live TV
By : Oneindia Video Malayalam Team
Published : September 20, 2019, 03:20
Duration : 02:00

പന്തിനെക്കാണ്ട് കഴിയില്ലെങ്കില്‍ താരങ്ങള്‍ വേറെയുണ്ട്: എന്നാലും പുറത്താക്കില്ല , അവസരം കിട്ടുമോ ഇവര്‍ക്ക്?

പന്തിനെ കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ബാറ്റ്‌സ്മാനായി വേറെ താരങ്ങള്‍ കടന്നുവരുമെന്ന് ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ധോണിക്ക് പകരം ടീമില്‍ എത്തിയ റിഷഭ് പന്ത് തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം