By : Oneindia Malayalam Video Team
Published : March 22, 2018, 06:28

ജനിക്കാത്ത കുഞ്ഞിനേയും ഇനി കയ്യിലെടുക്കാം, സംഭവം ഇങ്ങനെ

ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുള്ള കാര്യമാണോ ജനിക്കാത്ത കുഞ്ഞിനെ എടുക്കുക എന്നത്. എന്നാല്‍ ഇനി അങ്ങനെ ചിന്തിച്ച്‌ തുടങ്ങിക്കോളൂ. കാരണം അത്തരത്തിലുള്ള ഒരു പുുതിയ ടെക്നോളജി കണ്ടുപിടിച്ചു കഴിഞ്ഞു. ജനിക്കാത്ത കുഞ്ഞിന്റെ ത്രിഡി മോഡലാണ് ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം