• search
  • Live TV
By : Oneindia Video Malayalam Team
Published : March 30, 2018, 11:41
Duration : 01:24

കഞ്ചാവ് വളർത്താനുള്ള കാരണം വ്യക്തമാക്കി യുവതി

ബാംഗ്ലൂരിലുള്ള സുഹൃത്താണ് ചെടികൾ തന്നതാണെന്നാണ് യുവതി പറയുന്നത്. അമ്മയുടെ രോഗത്തിന് മരുന്നായി വൈദ്യൻ നിർദ്ദേശിച്ച ചെടിയാണെന്നും പൊലീസിന് യുവതി മൊഴി നൽകി. രണ്ട്‌ദിവസം മുൻപേ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം