By: Oneindia Malayalam Video Team
Published : June 02, 2017, 03:40

'വെസ്റ്റിന്‍ഡീസ'് ക്രിക്കറ്റ് ടീം ഇനിയില്ല

Subscribe to Oneindia Malayalam

ക്രിക്കറ്റ് ലോകം ഒരു കാലത്ത് അടക്കിവാണ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇനിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി 'വിന്‍ഡീസ്' ടീം എന്നായിരിക്കും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം അറിയപ്പെടുക. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ 91ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പേര് സ്വീകരിക്കുന്നത്. നീണ്ട 21 വര്‍ഷത്തിന് ശേഷമാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം