• search
  • Live TV
By : Oneindia Video Malayalam Team
Published : May 31, 2019, 07:15
Duration : 01:46

ലോകകപ്പ്: നാണംകെട്ട് പാകിസ്താന്‍

ലോകകപ്പിലെ രണ്ടാമങ്കത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പാകിസ്താന്‍ നാണം കെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട പാകിസ്താന്‍ 21.4 ഓവറില്‍ വെറും 105 റണ്ണിന് കൂടാരം കയറി. പാക് നിരയില്‍ നാലു പേര്‍ക്കു മാത്രമാണ് രണ്ടക്ക സ്‌കോര്‍ നേടാനായത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം