By : Oneindia Malayalam Video Team
Published : September 29, 2017, 02:40

കയ്യില്‍ ടാറ്റൂ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ഇന്നത്തെ ഫാഷന്‍ ട്രെന്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവിധ നിറത്തിലും രൂപത്തിലുമുള്ള ടാറ്റൂകള്‍. നല്ല പണച്ചെലവുള്ള കാര്യമാണെങ്കിലും ഒരു ചെറിയ ടാറ്റൂവെങ്കിലും ശരീരത്തിലിലെങ്കില്‍ അത് ഒരു കുറച്ചിലായി കാണുന്നവരുമുണ്ട്. എന്നാല്‍ ടാറ്റൂ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം