• search
  • Live TV
By : Oneindia Video Malayalam Team
Published : September 10, 2020, 03:20
Duration : 02:36

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗവുമായി ബ്രഹ്മോസ് 2

പ്രതിരോധ മേഖല ഓരോ ദിവസവും പുതിയ സംവിധാനങ്ങളും പദ്ധതികളുമാണ് ആസൂത്രണം ചെയ്യുന്നത്.അത്തരം വാർത്തകളും പുറത്തുവരുന്നു, . സെപ്റ്റംബർ 7 നാണ് ഇന്ത്യയുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടന്നത്. അതിർത്തിയിലെ സംഘർഷം ഒരോ ദിവസവും കൂടുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം