By: Oneindia Malayalam Video Team
Published : September 05, 2017, 11:33

ബൈക്ക് സ്റ്റണ്ട് പാളിപോയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ബൈക്ക് സ്റ്റണ്ട് പാളിപോയപ്പോൾ. ബൈക്ക് സ്റ്റണ്ട് നടത്തികൊണ്ടിരിക്കുമ്പോൾ ചെയ്ത ആളുടെ കയ്യിൽ നിന്ന് ബൈക്ക് വീണു പോവുകയും പിന്നീട് ആ ബൈക്ക് തടഞ്ഞു നിർത്തുവാൻ പോലും പറ്റുന്നില്ല. ഓടി എത്താൻ അയാൾക്ക് പറ്റിയതുമില്ല മുന്നിൽ ബൈക്കിൽ പോയ ആൾക്ക് അത് തടഞ്ഞു നിർത്താൻ കഴിഞ്ഞതുമില്ല. ഈ വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം