By: Oneindia Malayalam Video Team
Published : August 30, 2017, 05:46

എത്ര സ്പീഡിൽ പോയിട്ടും ഡ്യുക്കിനു പുതിയ ബുള്ളറ്റിനെ മറികടക്കാൻ കഴിഞ്ഞില്ല | വീഡിയോ കാണൂ

Subscribe to Oneindia Malayalam

എത്ര സ്പീഡിൽ പോയിട്ടും ഡ്യുക്കിനു പുതിയ ബുള്ളറ്റിനെ മറികടക്കാൻ കഴിഞ്ഞില്ല. ഈയിടെ അടുത്ത ബുള്ളറ്റിനെ കളിയാക്കികൊണ്ടുള്ള പരസ്യം നാം ഏവരും കണ്ടതാണ്. അതിനൊക്കെയുള്ള ഒരു ചുട്ട മറുപടിയാണ് ഈ ക്ലിപ്പ്. ഒരു ഡ്യൂക് യാത്രക്കാരൻ പകർത്തിയതാണ് ഈ വീഡിയോ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം