By: Oneindia Malayalam Video Team
Published : April 26, 2017, 11:11

മാവോയിസ്റ്റുകള്‍ ആക്രമണത്തിന് ഉപയോഗിച്ചത് റോക്കറ്റ് ലോഞ്ചറുകളും അത്യാധുനിക ഉപകരണങ്ങളും

Subscribe to Oneindia Malayalam

ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ 25 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത ആക്രമണത്തിനായി മാവോയിസ്റ്റുകളെത്തിയത് വൻആയുധങ്ങളുമായെന്ന് വെളിപ്പെടുത്തൽ. ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സിആർപിഎഫ് ജവാൻമാരാണ് സംഭവങ്ങൾ വിശദീകരിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം