By : Oneindia Malayalam Video Team
Published : August 16, 2017, 12:43

ധോണിയെ വിലയിരുത്തിയ MSK പ്രസാദിന് ട്രോളോട് ട്രോള്‍

മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ടീമില്‍ നിന്നും പുറത്ത് പോകേണ്ടി വരുമെന്ന് ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍.
എംഎസ്‌കെ പ്രസാദിന്റെ കരിയറിലെ പ്രകടനം പൊടിതട്ടിയെടുത്താണ് ട്വിറ്ററില്‍ അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം