• search
  • Live TV
By : Oneindia Video Malayalam Team
Published : September 14, 2020, 04:10
Duration : 03:23

യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത ഈ യുവ വിപ്ലവകാരി ആര്?

ഉമര്‍ ഖാലിദിനെതിരെ ഒരിക്കല്‍ വധശ്രമവും ഉണ്ടായി. തലനാരിഴയ്ക്കായിരുന്നു അന്ന് ഉമര്‍ രക്ഷപ്പെട്ടത്. പാര്‍ലമെന്റിന് സമീപത്തുള്ള റാഫി മാര്‍ഗ്ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍ വച്ചായിരുന്നു ഉമറിന് നേര്‍ക്ക് അക്രമികള്‍ വെടിയുതിര്‍ത്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം