By: Oneindia Malayalam Video Team
Published : March 13, 2017, 04:56

മലപ്പുറത്ത് ട്വിസ്റ്റ്, കുഞ്ഞാലിക്കുട്ടിയല്ലെങ്കില്‍ പിന്നെ ആര്?

Subscribe to Oneindia Malayalam

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെയുള്ള ധാരണകള്‍ മാറ്റിയെഴുതപ്പെടുന്നുവെന്ന് സൂചന. മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാന്‍ എടുത്ത തീരുമാനം പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയാണ് ലീഗ് നേതൃത്വം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം