By: Oneindia Malayalam Video Team
Published : May 31, 2017, 06:06

ആരാകും ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരം?

Subscribe to Oneindia Malayalam

കേരളം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ഫുട്‌ബോള്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മാര്‍ക്വീ താരമായിരുന്ന ആരണ്‍ ഹ്യൂസ് എത്തില്ല എന്നുറപ്പായി. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഹെര്‍ട്ട് ാേഫ് മിഡ്‌ലത്തിയാനുമായി അദ്ദേഹം ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയതോടെയാണ് മലയാളമണ്ണിലേക്ക് ഇനിയൊരു മടങ്ങിവരവ് എന്തായാലും ഉടനെയില്ല എന്ന് മുന്‍ ക്യാപ്റ്റന്‍ പറയാതെ പറഞ്ഞത്. ഇതോടെ ടീമിലേക്ക് പുതുതായി കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാര്‍ക്വീ താരമാര് എന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുയര്‍ന്നുകഴിഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം